---
title: "രാജ്യത്തിന്റെ 78 മത് സ്വാതന്ത്യദിനം വ്യാപാര ഭവന് സമീപം യൂണിറ്റ് പ്രസിഡണ്ട് ദേശീയ പതാക ഉയർത്തി ആഘോഷിച്ചു"
english_title: "78th Independence Day of the country was celebrated by the unit president by hoisting the national flag near Vyara Bhavan"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/228488/78th-independence-day-of-the-country-was-celebrated-by-the-unit-president-by-hoisting-the-national-flag-near-vyara-bhavan"
published_at: "2024-08-15T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bde6e92e6cd_0000_ATTACH__.jpg"
keywords: []
---

# രാജ്യത്തിന്റെ 78 മത് സ്വാതന്ത്യദിനം വ്യാപാര ഭവന് സമീപം യൂണിറ്റ് പ്രസിഡണ്ട് ദേശീയ പതാക ഉയർത്തി ആഘോഷിച്ചു

> **Lead Summary:** **കൂരാച്ചുണ്ട് : **രാജ്യത്തിന്റെ 78 മത് സ്വാതന്ത്യദിനം വ്യാപാര ഭവന് സമീപം യൂണിറ്റ് പ്രസിഡണ്ട് ദേശീയ പതാക ഉയർത്തി ആഘോഷിച്ചു.

## Article Content

**കൂരാച്ചുണ്ട് : **രാജ്യത്തിന്റെ 78 മത് സ്വാതന്ത്യദിനം വ്യാപാര ഭവന് സമീപം യൂണിറ്റ് പ്രസിഡണ്ട് ദേശീയ പതാക ഉയർത്തി ആഘോഷിച്ചു.

സ്വാതന്ത്ര ദിന സന്ദേശം നൽകി . വ്യാപാരി വ്യവസായി ഏകോപന സമിതി കൂരാച്ചുണ്ട് യൂണിറ്റ് വൈസ് പ്രസിഡന്റ് ബഷീർ ടോപ്സി , ട്രഷറർ നിതിൻ ഇ.ടി. , യൂത്ത് വിംഗ് നേതാക്കൻമാർ , വനിതാ വിംഗ് നേതാക്കൾ , കമ്മറ്റിയംഗങ്ങൾ എന്നിവർ നേതൃത്വം നൽകി . ദേശീയഗാനത്തോടെ സ്വാതന്ത്ര ദിനാചരണം അവസാനിച്ചു .

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/228488/78th-independence-day-of-the-country-was-celebrated-by-the-unit-president-by-hoisting-the-national-flag-near-vyara-bhavan)