---
title: "കെപിഎസ് ബസ്സ് ഉടമയും വിമുക്ത ഭടനുമായ കിഴക്കയില്‍ കണാരന്‍ അന്തരിച്ചു "
english_title: "KPS bus owner and ex-serviceman  kizhakkayil Kanaran passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/250451/kps-bus-owner-and-ex-serviceman-kizhakkayil-kanaran-passed-away"
published_at: "2024-11-19T16:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673c730780e23_000000000_copy.jpg"
keywords: []
---

# കെപിഎസ് ബസ്സ് ഉടമയും വിമുക്ത ഭടനുമായ കിഴക്കയില്‍ കണാരന്‍ അന്തരിച്ചു 

> **Lead Summary:** നന്മണ്** : **പി.സി. സ്‌കൂളിന് സമീപം മുന്‍കാല കെപിഎസ്ബസ് ഉടമയും (കൂട്ടാലിട - കോഴിക്കോട്, കട്ടിപ്പാറ-കോഴിക്കോട്) വിമുക്ത ഭടനുമായ കിഴക്കയില്‍ പി. കണാരന്‍ എന്ന കരുണാകരന്‍ അന്തരിച്ചു.

## Article Content

നന്മണ്** : **പി.സി. സ്‌കൂളിന് സമീപം മുന്‍കാല കെപിഎസ്ബസ് ഉടമയും (കൂട്ടാലിട - കോഴിക്കോട്, കട്ടിപ്പാറ-കോഴിക്കോട്) വിമുക്ത ഭടനുമായ കിഴക്കയില്‍ പി. കണാരന്‍ എന്ന കരുണാകരന്‍ അന്തരിച്ചു.

ഭാര്യമാര്‍ പത്മിനി (ചാതപുരത്ത്), പരേതയായ തിരുമാല (കൂമുള്ളി). മക്കള്‍ ഷൈനി (അധ്യാപിക, ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ബാലുശ്ശേരി), ചില്‍സു (മില്‍മ, പെരിങ്ങളം), ഡോ: സത്യജിത്ത് (സ്വസ്ത ക്ലിനിക് ബാലുശ്ശേരി), പരേതയായ സുലോചന (ഉണ്ണികുളം ഗ്രാമപഞ്ചായത്ത് മുന്‍ അംഗം, വനിതാ സൊസൈറ്റി ഈയാട്).

മരുമക്കള്‍: രവീന്ദ്രന്‍ കരിന്തോറമ്മല്‍ (എസ്റ്റേറ്റ് മുക്ക്), വിജില്‍ കുമാര്‍ (മേലാര്‍ത്തൂട്ട്), കക്കോടി (കസ്റ്റംസ്), ഡോ: ജെസ്സി ചേവായൂര്‍ (വെറ്ററിനറി ഹോസ്പ്പിറ്റല്‍, കൊയിലാണ്ടി), പരേതനായ സത്യന്‍ പാവണ്ടൂര്‍ (മുന്‍ അദ്ധ്യാപകന്‍, ചീക്കോട് ഹയര്‍ സെക്കന്ററി സ്‌കൂള്‍). സഞ്ചയനം ശനിയാഴ്ച.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/250451/kps-bus-owner-and-ex-serviceman-kizhakkayil-kanaran-passed-away)