താമരശ്ശേരി : അമ്പായത്തോട് മിച്ചഭൂമി സ്വദേശി സെയ്‌തലവി അന്തരിച്ചു.

CITU താമരശ്ശേരി ഏരിയാ കമ്മിറ്റി അംഗവും, ഫ്രഷ് ക്കട്ട് CITU യൂനിറ്റ് പ്രസിഡന്റും, NREG തൊഴിലാളി യൂനിയൻ ഏരിയാ സെക്രട്ടറിയും,CPI(M) മിച്ചഭൂമി A ബ്രാഞ്ച് സെക്രട്ടറിയുമാണ്.
മൃതദേഹം മിച്ചഭൂമ നാലാം പ്ലോട്ട് കമ്യൂണിറ്റി ഹാളിൽ 4 മണി മുതൽ പൊതുദർശനത്തിന് വെക്കും.
രാത്രി 8 മണിക്കാണ് ഖബറടക്കം.ഭാര്യ: നഫീസ.മക്കൾ: ഷെമിൽ, സെൽമ, ഷിജാസ്.മരുമക്കൾ: ഷബ്ന
K Seithalavi passed away