തൃക്കുറ്റിശ്ശേരി: നെല്ലിയേരി -കുതിരപ്പന്തി കരുവത്തില്‍ മീത്തല്‍ ഹരിദാസന്‍ നായര്‍ (82) അന്തരിച്ചു. ഭാര്യ ശാരദ അമ്മ. മക്കള്‍ ഹരീഷ് കുമാര്‍, രജീഷ് കുമാര്‍ (ബഹ്‌റിന്‍). മരുമക്കള്‍ രശ്മി (കണ്ണൂര്‍), തനൂജ (അയനിക്കാട്).

karuvathil Meethal Haridasan Nair passed away in Nellieri-Kutirapanti