കൂരാച്ചുണ്ട്: കൂരാച്ചുണ്ടിലെ പച്ചക്കറി വ്യാപാരിയായിരുന്ന നിരപ്പേല്‍ ജോയി (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. സംസ്‌കാരം ഇന്ന് കാലത്ത് 10 മണിക്ക് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയില്‍.

ഭാര്യ സാലി പാറുകുന്നേല്‍ (വട്ടച്ചിറ) മക്കള്‍ നിതിന്‍, നിത്യ. മരുമക്കള്‍ സോണിയ തലച്ചിറ (കൂടത്തായി), ജോബിന്‍ കടപൂര്‍ (കൂരാച്ചുണ്ട്).
koorachund Joy Niraphel passes away