ബാലുശ്ശേരി: ഉണ്ണികുളം സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി ആയിരുന്ന ഇയ്യാട് എടപ്പറമ്പത്ത് ദിനചന്ദ്രന്‍ നായര്‍ (80) അന്തരിച്ചു.
ഭാര്യ പങ്കജാക്ഷി അമ്മ, മക്കള്‍ ദിലീഷ് കുമാര്‍ (ഹോമിയോ മെഡിക്കല്‍ കോളെജ് കോഴിക്കോട്), ദിനീഷ് കുമാര്‍, ദിജിഷ. മരുമക്കള്‍ മനോജ് കുമാര്‍ (കാര്‍ത്തികപള്ളി), രജ്‌നകുമാരി (നന്മണ്ട).

Edaparampath Dinachandran Nair (80) passes away balussery