കൂരാച്ചുണ്ട് : കാളങ്ങാലിയില്‍ താമസിച്ചിരുന്ന കൂട്ടുങ്കല്‍ പരേതനായ മത്തായിയുടെയും ഏലിയമ്മയുടെയും മകള്‍ സിസ്റ്റര്‍ സുനിത (77) അന്തരിച്ചു. ഇന്ന് രാവിലെ 10 മണിക്ക് കോഴിക്കോട് നിര്‍മ്മല ഹോസ്പിറ്റലിലെ ബ്രിജിതാ ഭവന്‍ ചാപെലിലെ കുര്‍ബാനയ്ക്കുശേഷം സിസ്റ്റര്‍ സുനിതയുടെ മൃതദേഹം ഉച്ചയ്ക്ക് 12.30ന് കണ്ണൂര്‍ പയ്യാമ്പലം ഉറൂസുലൈന്‍ കോണ്‍വെന്റിലേക്ക് കൊണ്ടുപോകും.

മൃതസംസ്‌കാരം ശുശ്രൂഷകള്‍ നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് കണ്ണൂര്‍ ഉറൂസ്‌ലൈന്‍ കോണ്‍വെന്റ് ചാപ്പലില്‍ ആരംഭിക്കുന്നതാണ്.
.
Kotungal Sister Sunitha passed away