കൂടരഞ്ഞി: പനക്കച്ചാല്‍ പരേതനായ ഉമ്മച്ചന് പുന്നവേലിത്തടത്തിലിന്റെ ഭാര്യ റോസമ്മ പുന്നവേലിത്തടത്തില്‍ (80) നിര്യാതയായി.
സംസ്കാര ശുശ്രൂഷകള്‍ ഇന്ന് ഉച്ചയ്ക്ക് 2.30 ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.
മക്കള്‍ മേരി, അപ്പച്ചന്, ബേബി, ലാലി ജോയി. മരുമക്കള്‍ സുമ, ജെസ്സി.
punnavelithadathil rosamma passed away