ബാലുശ്ശേരി : പരേതനായ കല്ലങ്കി കുഞ്ഞിരാമൻ നായരുടെ മകൻ ഭാസ്കരൻ കല്ലങ്കി(63) അന്തരിച്ചു.

നന്മണ്ട പെട്രോൾ പമ്പ്, ബാലുശ്ശേരി മുക്കിൽ ബിൽഡിംഗ് തുടങ്ങി മറ്റ് പല വ്യാപാര സ്ഥാപനങ്ങളുടെയും ഉടമയാണ്. ഭാര്യ : രാധിക.മക്കൾ:റിഥിൻ കല്ലങ്കി,വിപിൻ കല്ലങ്കി.
Bhaskaran Kalangi passed away