---
title: "സിസ്റ്റർ ലിവീന സി എം സി അന്തരിച്ചു"
english_title: "Sister Livina CMC passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/103932/sister-livina-cmc-passed-away"
published_at: "2023-03-19T15:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6416d9c374a35_death.jpg"
keywords: []
---

# സിസ്റ്റർ ലിവീന സി എം സി അന്തരിച്ചു

> **Lead Summary:** **തിരുവമ്പാടി : **സി.എം.സി. സന്യാസിനി സമൂഹത്തിലെ താമരശ്ശേരി സെന്റ് മേരീസ് പ്രൊവിൻസ് അംഗമായ സിസ്റ്റർ ലിവീന റോസ്( എം.വി.റോസ - 59) അന്തരിച്ചു.

## Article Content

**തിരുവമ്പാടി : **സി.എം.സി. സന്യാസിനി സമൂഹത്തിലെ താമരശ്ശേരി സെന്റ് മേരീസ് പ്രൊവിൻസ് അംഗമായ സിസ്റ്റർ ലിവീന റോസ്( എം.വി.റോസ - 59) അന്തരിച്ചു.

സംസ്ക്കാര ശുശ്രൂഷകൾ ഇന്ന് (19.3.23) 1.15 ന് തിരുവമ്പാടി പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ ആരംഭിച്ച് തിരുവമ്പാടി സേ ക്രഡ് ഹാർട്ട് ഫൊറോന ദേവാലയത്തിൽ.

ബൽത്തങ്ങാടി രൂപത കുട്ടറപ്പാടി ഇടവകയിലെ മൂലക്കര പരേതരായ വർക്കി - റോസ ദമ്പതികളുടെ മകളാണ്.

തിരുവമ്പാടി ഇൻഫന്റ് ജീസസ് സ്കൂൾ അധ്യാപിക, കക്കാടം പൊയിൽ ഇൻഫന്റ് ജീസസ് സ്കൂൾ പ്രധാന അധ്യാപിക, താമരശ്ശേരി ചാവറസ്കൂൾ പ്രധാന അധ്യാപിക എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സഹോദരങ്ങൾ: മേരി, അന്നമ്മ , ഫാ.ജോസഫ് (ക്ളരീഷ്യൻ ),ബ്രദർ മത്തായി , ചാക്കോ , പരേതരായ വർഗ്ഗീസ്, അഗസ്റ്റിൻ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/103932/sister-livina-cmc-passed-away)