ചേളന്നൂര്‍: കണ്ണങ്കര മുണ്ടക്കാട്ടില്‍ ജാനകി (89) അന്തരിച്ചു. പരേതരായ കൊളത്തോറത്ത് ഇമ്പിച്ചുണ്ണിക്കുറുപ്പ് ലക്ഷ്മി എന്നിവരുടെ മകളായിരുന്നു.

ഭര്‍ത്താവ്: പരേതനായ ഉണ്ണീരിക്കുറുപ്പ് (തോരായി). മക്കള്‍: ബാബു (ഗിരീഷ് ട്രാന്‍സ്‌പോര്‍ട്ട് ), വിചിത്രന്‍ (എവര്‍ഗ്രാന്റ് ഓട്ടോമൊബൈല്‍, കൊല്ലം), രാജീവന്‍ ,പരേതനായ ജയന്‍.സഹോദരങ്ങള്‍: പോഴിയില്‍ സചീന്ദ്രന്‍, ശശിധരന്‍, കമല, തങ്കം, സരോജിനി ( ചെങ്ങോട്ട്കാവ്), റീത്ത (മേപ്പയ്യൂര്‍), പരേതരായ നാരായണി, പോഴിയില്‍ കെ.എന്‍. ചന്തുക്കുട്ടിക്കുറുപ്പ്.
സഞ്ചയനം ശനിയാഴ്ച.
mundakanttil Janaki obit kannkara