---
title: "മരുതോലില്‍ ജോസഫ് (കൊച്ച് ) (94 ) അന്തരിച്ചു"
english_title: "maruthel josph kochu obit "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/162946/maruthel-josph-kochu-obit"
published_at: "2023-11-17T12:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65570a56dc909_josph_kochu.jpg"
keywords: []
---

# മരുതോലില്‍ ജോസഫ് (കൊച്ച് ) (94 ) അന്തരിച്ചു

> **Lead Summary:** **കക്കയം:** കുടിയേറ്റ കര്‍ഷകന്‍ മരുതോലില്‍ ജോസഫ് (കൊച്ച് ) അന്തരിച്ചു. സംസ്‌കാരം നാളെ 9.30 ന് കക്കയം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.

## Article Content

**കക്കയം:** കുടിയേറ്റ കര്‍ഷകന്‍ മരുതോലില്‍ ജോസഫ് (കൊച്ച് ) അന്തരിച്ചു. സംസ്‌കാരം നാളെ 9.30 ന് കക്കയം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.

ഭാര്യ: പരേതയായ ത്രേസ്യ (ഇരിട്ടി ). മക്കള്‍ : സാലി, ബാബു (റിട്ട. എസ്ഐ), ജോണി (കക്കയം), ബേബി (കക്കയം), പരേതയായ ജാന്‍സി.

** മരുമക്കള്‍ : **ജോസ് തലച്ചിറയില്‍ (ചെന്നലോട്), ജാന്‍സി അനന്തക്കാട്ട് (കൂരാച്ചുണ്ട് ), ട്രീസ പതിക്കല്‍ കിളിയന്തറ (ഇരിട്ടി) , ലൈല ആഞ്ഞിലിക്കാട്ട് (ചുണ്ടയില്‍), സണ്ണി നെടുത്തകിടിയേല്‍ (നറുക്കിലക്കാട് ).

**സഹോദരങ്ങള്‍**: പരേതരായ ജോര്‍ജ്, ഏലിയാമ്മ, തോമസ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/162946/maruthel-josph-kochu-obit)