ഉള്ള്യേരി : ഉള്ള്യേരിയില്‍ കടലമണി തൊണ്ടയില്‍ കുടുങ്ങി നാല് വയസുകാരി മരിച്ചു. നാറാത്ത് വെസ്റ്റ് ചെറുവാട്ട് വീട്ടില്‍ പ്രവീണി (ഇന്ത്യന്‍ ആര്‍മി) ന്റെ മകള്‍ തന്‍വി (4) ആണ് മരിച്ചത്.

ഞായറാഴ്ച്ച രാത്രിയില്‍ കടല കഴിക്കുന്നതിനിടെയാണ് തൊണ്ടയില്‍ കുടുങ്ങിയത്. അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ കൊയിലാണ്ടി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ് ശരണ്യ.
A four-year-old girl has died after a seashell got stuck in her throat