ബാലുശ്ശേരി : വാകയാട് എയുപി സ്‌കൂളില്‍ നിന്നും പ്രധാനാധ്യാപകനായി വിരമിച്ച അത്തിക്കോട്ട് ദാമോദരന്‍ നായര്‍ (84) നിര്യാതനായി.

ഭാര്യ പടിഞ്ഞാറയില്‍ കാര്‍ത്ത്യായനി അമ്മ.
മക്കള്‍ ബിജു അത്തിക്കോട്ട് (അധ്യാപകന്‍ എ.യു.പി.എസ് പുറമണ്ണൂര്‍ വളാഞ്ചേരി), ബിന്ദു അത്തിക്കോട്ട്, (അധ്യാപിക, എം.വി.എച്ച്.എസ്.എസ്.അരിയല്ലൂര്‍).
മരുമക്കള്‍ രഞ്ജിനി (താലൂക്ക് ഓഫീസ് കൊയിലാണ്ടി), പ്രജോഷ് കുമാര്‍ (അധ്യാപകന്‍, എം.വി.എച്ച്.എസ്.എസ്. അരിയല്ലൂര്‍).
Athikott Damodaran Nair passed away