കോഴിക്കോട് മുഖ്യ ഖാസി കെ.വി. ഇമ്പിച്ചമ്മദ് ഹാജി നിര്യാതനായി

കോഴിക്കോട് മുഖ്യ ഖാസി കെ.വി. ഇമ്പിച്ചമ്മദ് ഹാജി നിര്യാതനായി
Jan 7, 2023 10:38 AM | By Balussery Editor

കോഴിക്കോട്:പരേതനായ കോഴിക്കോട് ഖാസി പള്ളിവീട്ടിൽ മാമുക്കോയ ഖാസിയുടെ മകൻ കോഴിക്കോട് മുഖ്യ ഖാസി കെ.വി. ഇമ്പിച്ചമ്മദ് ഹാജി (88) പരപ്പിൽ മൂസബറാമിൻ്റകത്ത് നിര്യാതനായി.

50 വർഷമായി കോഴിക്കോട്ടെ ഖാസിയായിരുന്ന സഹോദരൻ നാലകത്ത് മുഹമ്മദ് കോയ ബാഖവിയുടെ നിര്യാണത്തെ തുടർന്ന് 2009 ലാണ് ഖാസിയായി ചുമതലയേറ്റത്.

മാതാവ് കാട്ടിൽ വീട്ടിൽ കുട്ടിബി. ഭാര്യ മൂസബറാമിൻ്റകത്ത് കുഞ്ഞിബി.

മക്കൾ കെ.പി.മാമുക്കോയ അലിയുന്നസിർ (മസ്ക്കറ്റ്), ഹന്നത്ത്, സുമയ്യ, നസീഹത്ത് (എംഎംഎല്‍പി സ്കൂൾ അധ്യാപിക), ആമിനബി.

മരുമക്കൾ പി.എൻ റബിയ, സി.ബി.വി. ജംഷീദ, നാലകത്ത് അബ്ദുൽ വഹാബ്, പള്ളി വീട്ടിൽ അബ്ദുൽ മാലിക്ക്, മൊല്ലാൻ്റകം അഹമ്മദ് കബീർ, പി.എൻ.റാബിയ, സി.ബി.വി. ജംഷീദ.

സഹോദരങ്ങൾ: കെ.വി. ഇമ്പിച്ചി പാത്തുമ്മബി, പരേതരായ കുഞ്ഞിബി, ഇമ്പിച്ചാമിനബി.

മയ്യിത്ത് നമസ്കാരം ഇന്ന് (ശനി) വൈകുന്നേരം 4:30 ന് കുറ്റിച്ചിറ മിശ്ക്കാൽ പള്ളിയിൽ.

Kozhikode Chief Qasi K.V. Impichammad Haji passed away

Next TV

Related Stories
പുളിയാറയ്ക്കൽ രാമുണ്ണി നായർ നിര്യാതനായി

Mar 19, 2023 10:41 PM

പുളിയാറയ്ക്കൽ രാമുണ്ണി നായർ നിര്യാതനായി

പുളിയാറയ്ക്കൽ രാമുണ്ണി നായർ...

Read More >>
പ്രശസ്ത ചെണ്ടവാദ്യകലാകാരൻ ഉള്ളിയേരി ശങ്കരമാരാർ അന്തരിച്ചു

Mar 19, 2023 03:22 PM

പ്രശസ്ത ചെണ്ടവാദ്യകലാകാരൻ ഉള്ളിയേരി ശങ്കരമാരാർ അന്തരിച്ചു

പ്രശസ്ത ചെണ്ടവാദ്യകലാകാരൻ ഉള്ളിയേരി ശങ്കരമാരാർ അന്തരിച്ചു...

Read More >>
ചന്ദ്രൻ എം എ നിര്യാതനായി

Mar 19, 2023 03:18 PM

ചന്ദ്രൻ എം എ നിര്യാതനായി

ചന്ദ്രൻ എം എ നിര്യാതനായി...

Read More >>
പുല്ലാഞ്ഞോളി ശ്യാമള നിര്യാതയായി

Mar 19, 2023 03:16 PM

പുല്ലാഞ്ഞോളി ശ്യാമള നിര്യാതയായി

പുല്ലാഞ്ഞോളി ശ്യാമള...

Read More >>
സിസ്റ്റർ ലിവീന സി എം സി അന്തരിച്ചു

Mar 19, 2023 03:14 PM

സിസ്റ്റർ ലിവീന സി എം സി അന്തരിച്ചു

സിസ്റ്റർ ലിവീന സി എം സി...

Read More >>
നമ്പ്യാപ്രം കണ്ടി ജാനു അമ്മ നിര്യാതയായി

Mar 16, 2023 05:15 PM

നമ്പ്യാപ്രം കണ്ടി ജാനു അമ്മ നിര്യാതയായി

നമ്പ്യാപ്രം കണ്ടി ജാനു അമ്മ (73)...

Read More >>
Top Stories