ദീർഘ കാലം കൊടിയത്തൂർ മഹല്ല് പ്രസിഡണ്ടായിരുന്ന പ്രമുഖ വ്യവസായി കെ.സി അബ്ദുറഹിമാൻ ഹാജി നിര്യാതനായി

ദീർഘ കാലം കൊടിയത്തൂർ മഹല്ല് പ്രസിഡണ്ടായിരുന്ന പ്രമുഖ വ്യവസായി കെ.സി അബ്ദുറഹിമാൻ ഹാജി നിര്യാതനായി
Jan 16, 2023 02:56 PM | By Balussery Editor

കൊടിയത്തൂർ: ദീർഘ കാലം കൊടിയത്തൂർ മഹല്ല് പ്രസിഡണ്ടായിരുന്ന പ്രമുഖ വ്യവസായി കെ.സി.അബ്ദുറഹിമാൻ ഹാജി (91) നിര്യാതനായി.

ആൽമദ്രസത്തുൽ ഇസ്ലാമിയ കമ്മിറ്റി പ്രസിഡന്റ്, സ്വരാജ് പ്ലൈ വുഡ്, സാഫ് പ്ലൈ, വിവിധ ബസ് സർവീസുകളുടെ ഉടമസ്ഥൻ എന്നീ മേഖലയിൽ വ്യക്തി മുദ്ര പതിപ്പിച്ചിരുന്നു.

ഭാര്യ വാഴക്കാട് സുൽത്താൻ ഹാജിയുടെ മകൾ ഫാത്തിമ.

മക്കൾ കെ.സി.ഹുസൈൻ, കെ.സി സുൽത്താൻ (സാഫ് പ്ലൈ കോഴിക്കോട്), ആയിഷ, സകീന, റുക്കിയ, മർഹൂം സഫിയ, റസിയ, ബുഷ്‌റ. മരുമക്കൾ മർഹൂം എം.എ ലവക്കുട്ടി ഹാജി കൊടിയത്തൂർ, വി.അബ്ദുസ്സലാം ചെന്നമംഗല്ലൂർ, ഡോ: മുഹമ്മദ് അലി ചെന്നമംഗല്ലൂർ, ഹാരിസ് കൊണ്ടോട്ടി, കോയക്കുട്ടി കൊളത്തറ, വി.പി.അയ്യൂബ് എടവണ്ണ, താഹിറ ഫറോക്ക്, ഷേർലി കക്കട്ടിൽ.

സഹോദരങ്ങൾ പരേതരായ കെ.സി.മുഹമ്മദ്‌ ഹാജി, ബാവ ഹാജി, കുഞ്ഞാലി ഹാജി, മുൻ ജമാഅത്തെ ഇസ്ലാമി അമീർ കെ.സി.അബ്ദുള്ള മൗലവി, കെ.സി.കോയമു ഹാജി, തോട്ടത്തിൽ ആയിശുമ്മ, കീരൻതോടി ഫാത്തിമ, മുസ്ലിയാരകത് ഉമ്മയ്യ, കക്കാട് പൂളമണ്ണ് ആമിന.

ഖബറടക്കം ഇന്ന് (തിങ്കൾ) വൈകിട്ട് 5 മണിക്ക് കൊടിയത്തൂർ ജുമാ മസ്ജിദില്‍.

Prominent businessman KC Abdurrahiman Haji, who was the president of Kodiathur Mahal for a long time, passed away

Next TV

Related Stories
മൊട്ടന്തറ തെക്കേ ചാലിന്‍ പാച്ചിഅമ്മ അന്തരിച്ചു

Sep 22, 2023 08:32 PM

മൊട്ടന്തറ തെക്കേ ചാലിന്‍ പാച്ചിഅമ്മ അന്തരിച്ചു

കായണ്ണ മൊട്ടന്തറ തെക്കേ ചാലിന്‍ പാച്ചിഅമ്മ ...

Read More >>
താഴെ പരപ്പില്‍ അബ്ദുല്ലക്കോയ അന്തരിച്ചു

Sep 22, 2023 06:40 PM

താഴെ പരപ്പില്‍ അബ്ദുല്ലക്കോയ അന്തരിച്ചു

കൊങ്ങന്നൂര്‍ താഴെ പരപ്പില്‍ അബ്ദുല്ലക്കോയ...

Read More >>
പാറയുള്ള പറമ്പത്ത് ഷിജി അന്തരിച്ചു

Sep 22, 2023 10:47 AM

പാറയുള്ള പറമ്പത്ത് ഷിജി അന്തരിച്ചു

കായണ്ണ ബസാര്‍ പാറയുള്ള പറമ്പത്ത് ഷിജി...

Read More >>
മണ്ണാംപൊയില്‍  ആശാരിക്കല്‍ ദേവി അന്തരിച്ചു

Sep 21, 2023 08:04 PM

മണ്ണാംപൊയില്‍ ആശാരിക്കല്‍ ദേവി അന്തരിച്ചു

പരേതനായ ആശാരിക്കല്‍ ഗംഗാധരന്റെ ഭാര്യ ദേവി ...

Read More >>
തറോല്‍ അലീമ ഉമ്മ അന്തരിച്ചു

Sep 21, 2023 01:17 PM

തറോല്‍ അലീമ ഉമ്മ അന്തരിച്ചു

ഒള്ളൂര് തറോല്‍ അലീമ ഉമ്മ...

Read More >>
തൈക്കണ്ടി മീത്തല്‍ രജിത അന്തരിച്ചു

Sep 20, 2023 11:39 AM

തൈക്കണ്ടി മീത്തല്‍ രജിത അന്തരിച്ചു

ഒള്ളൂര്തൈക്കണ്ടി മീത്തല്‍ രജിത...

Read More >>
News Roundup