കാവുന്തറ : മുതിർന്ന സി.പി.ഐ.എം. നേതാവ് പി എം കേളപ്പൻ( 87) അന്തരിച്ചു.

1969 മുതൽ സി പി ഐ എം പാർട്ടി മെമ്പറാണ് കാവുന്തറയിലും പരിസര പ്രദേശങ്ങളിലും കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനം കെട്ടിപ്പെടുക്കുന്നതിൽ മുൻ നിരയിൽനിന്ന് പ്രവർത്തിച്ചു.
ഭാര്യ കുഞ്ഞിപ്പെണ്ണ് മക്കൾ : ശോഭന, ഉഷ, രാഗിണി, ശിവദാസൻ മരുമക്കൾ : കുഞ്ഞിച്ചോയി (തറമലങ്ങാടി) അച്ചുതൻ (നരക്കോട്) പവിത്രൻ (നൻമണ്ട ) രഞ്ജിനി (കീഴരിയൂർ) സി പി ഐ എം കാവിൽ ബ്രാഞ്ച് മെമ്പർ
സഹോദരങ്ങൾ : മാത, കണാരൻ .പരേതരായ കടുങ്ങോൻ, രാരിച്ചൻ , ചോയിച്ചി, മാണിക്യം, ചിരുത. സംസ്കാരം രാവിലെ 9 മണിക്ക് വീട്ട് വളപ്പിൽ.
Senior C.P.I.M. Leader PM Kelappan passed away