വേവറേമ്മല്‍ ഭാസ്‌കരന്‍ നിര്യാതനായി

വേവറേമ്മല്‍ ഭാസ്‌കരന്‍ നിര്യാതനായി
May 18, 2022 01:14 PM | By arya lakshmi

നന്മണ്ട : നന്മണ്ട വേവറേമ്മല്‍ ഭാസ്‌കരന്‍ (78) നിര്യാതനായി.

പെയിന്‍ ആന്റ് പാലിയേറ്റീവ് നന്മണ്ട സൗത്ത് മേഖലാ കണ്‍വീനറായിരുന്നു.

സിപിഐ(എം) കക്കോടി ഏരിയാ കമ്മിറ്റി അംഗം, നന്മണ്ട ലോക്കല്‍ സെക്രട്ടറി, കെഎസ്‌വൈഎഫ് കോഴിക്കോട് താലൂക്ക് കമ്മിറ്റി അംഗം, ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം, ഡിവൈഎഫ്‌ഐ പഞ്ചായത്ത് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഭാര്യ നളിനി. മക്കള്‍ ഷൈമ (കീക്കോഴൂര്‍ ഹൈസ്‌കൂള്‍, പത്തനംതിട്ട), ഷോളി (പറയഞ്ചേരി ഹൈസ്‌കൂള്‍), ഷില്‍ന.

മരുമക്കള്‍ സുരേഷ് ബാബു (പനങ്ങാട് നോര്‍ത്ത്), രാജീവന്‍ (അത്തോളി, അസിസ്‌ററന്റ് സെക്രട്ടറി, തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത്), ഡോ. റിനീഷ് (നന്മണ്ട, എസി ഷണ്‍മുഖദാസ് മെമ്മോറിയല്‍ ചൈല്‍ഡ് അഡോളസന്റ് കെയര്‍ സെന്റര്‍ പുറക്കാട്ടിരി).

സഹോദരങ്ങള്‍ ബാലന്‍, ചിരുതക്കുട്ടി, പരേതരായ പെരച്ചന്‍, രാരിച്ചക്കുട്ടി, ഗോപാലന്‍, ദാമോദരന്‍, മാധവി, കല്ല്യാണി.

Vevaremmal Bhaskaran passed away

Next TV

Related Stories
അവിടനല്ലൂര്‍ ചെടിക്കുളത്ത് പുളിയുള്ളതില്‍ കല്യാണി അമ്മ നിര്യാതയായി

Aug 17, 2022 10:41 AM

അവിടനല്ലൂര്‍ ചെടിക്കുളത്ത് പുളിയുള്ളതില്‍ കല്യാണി അമ്മ നിര്യാതയായി

അവിടനല്ലൂരിലെ ചെടിക്കുളത്ത് പുളിയുള്ളതില്‍ കല്യാണി അമ്മ...

Read More >>
തിരുവോട് ആല്‍ത്തറോല്‍ ജാനകി അമ്മ നിര്യാതയായി

Aug 16, 2022 10:41 PM

തിരുവോട് ആല്‍ത്തറോല്‍ ജാനകി അമ്മ നിര്യാതയായി

തിരുവോട് ആല്‍ത്തറോല്‍ ജാനകി അമ്മ...

Read More >>
നടുവണ്ണൂര്‍ ചാത്തോത്ത് കോയക്കുട്ടി നിര്യാതനായി

Aug 13, 2022 10:58 AM

നടുവണ്ണൂര്‍ ചാത്തോത്ത് കോയക്കുട്ടി നിര്യാതനായി

നടുവണ്ണൂര്‍ ചാത്തോത്ത് കോയക്കുട്ടി (74) നിര്യാതനായി. (നടുവണ്ണൂര്‍ മഹല്ല് കമ്മിറ്റി മുന്‍ അംഗം, ഓഡിറ്റര്‍, അല്‍...

Read More >>
വളവനാനിക്കല്‍ ലീലാമ്മ സെബാസ്റ്റ്യന്‍ നിര്യാതയായി

Aug 13, 2022 10:34 AM

വളവനാനിക്കല്‍ ലീലാമ്മ സെബാസ്റ്റ്യന്‍ നിര്യാതയായി

വളവനാനിക്കല്‍ സെബാസ്റ്റ്യന്റെ ഭാര്യ ലീലാമ്മ സെബാസ്റ്റ്യന്‍...

Read More >>
നന്മണ്ട ചീക്കിലോട് പി.വി. അപ്പുക്കുട്ടന്‍ നിര്യാതനായി

Aug 12, 2022 09:09 PM

നന്മണ്ട ചീക്കിലോട് പി.വി. അപ്പുക്കുട്ടന്‍ നിര്യാതനായി

ചീക്കിലോട് പി.വി. അപ്പുക്കുട്ടന്‍ (വിമുക്തഭടന്‍) (88) നിര്യാതനായി. ഭാര്യ : ദേവി....

Read More >>
Top Stories