Categories
balusseryspecial

എന്റെ നാട് ‘വാട്ട്‌സ് ആപ്പ് കൂട്ടായ്മ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് കൈമാറി

നരയംകുളം: നരയംകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘എന്റെ നാട് ‘വാട്ട്‌സ് ആപ്പ് കൂട്ടായ്മ അംഗങ്ങളില്‍ നിന്നും സമാഹരിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് മേപ്പാടി ബാലകൃഷ്ണന്‍ കൈമാറി.


പഞ്ചായത്ത് മെമ്പര്‍മാരായ രഘു, ആര്‍.കെ.ഫെബിന്‍, ഷൈന്‍ വാട്ട്‌സ്ആപ് കൂട്ടായ്മ അംഗങ്ങളായ പി.കെ.റിയാസ്,എം.കെ.സതീശന്‍, ഗിരീഷ് .എ.എം എന്നിവര്‍ പങ്കെടുത്തു.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP