Categories
balusseryspecial

വയര്‍മാന്‍ പ്രായോഗികപരീക്ഷ ഏപ്രില്‍ 15 മുതല്‍.

കോഴിക്കോട്: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡ് 2021 ജനുവരി മാസം നടത്തിയ വയര്‍മാന്‍ എഴുത്തുപരീക്ഷ പാസായവര്‍ക്കുള്ള പ്രായോഗികപരീക്ഷ ഏപ്രില്‍ 15,16,17 തീയതികളില്‍ ചേര്‍ത്തല ഗവണ്‍മെന്റ് പോളിടെക്നിക് കോളജില്‍ നടത്തും.


ഹാള്‍ ടിക്കറ്റ് ലഭിച്ചിട്ടില്ലാത്തവര്‍ ഏപ്രില്‍ 13നകം ജില്ല ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 0477 2962229.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP