തടസ്സങ്ങള്‍ വഴി മാറി മന്ത്രിക്ക് നന്ദി അറിയിക്കാന്‍ അങ്കമാലിയില്‍ നിന്ന് രാജു ജോര്‍ജ്ജെത്തി

കോഴിക്കോട്: കേരളത്തില്‍ ഒരു വ്യവസായ സംരംഭകന് ഏറെനാള്‍ അനുഭവിക്കേണ്ടി വന്ന തടസ്സങ്ങള്‍ പഴങ്കഥയായി മാറിയതിന്റെ അനുഭവസാക്ഷ്യമാണ് അങ്കമാലിയില്‍ നിന്നുമെത്തിയ രാജു ജോര്‍ജ്ജിന് പറയാനുണ്ടായിരുന്നത്. വിദേശത്തെ ഉയര്‍ന്ന ജോലി രാജി വെച്ചാണ് ജന്‍മനാട്ടില്‍ വ്യവസായം തുടങ്ങാന്‍ രാജു ജോര്‍ജ്ജ് തീരുമാനിച്ചത്. സര്‍ക്കാറിന്റെ പുതിയ വ്യവസായ നയങ്ങള്‍ക്കും മന്ത്രിക്കും നന്ദി പറയാനായി മാത്രം അദ്ദേഹം കോഴിക്കോട്ടെ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിയില്‍ എത്തി. കെഎസ്ഇബിയുടെ ഭാഗത്തു നിന്ന...Read More »

ഏഥര്‍ എനര്‍ജിയുടെ ചാര്‍ജിങ് കണക്ടര്‍ മറ്റ് ഒഇഎമ്മുകള്‍ക്കായി തുറന്നു കൊടുക്കുന്നു

കൊച്ചി : ഇന്ത്യയിലെ ആദ്യ ഇന്റലിജന്റ് വൈദ്യുത സ്‌ക്കൂട്ടര്‍ നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജി തങ്ങളുടെ സ്വന്തം ചാര്‍ജിങ് കണക്ടര്‍ മറ്റ് ഒഇഎമ്മുകള്‍ക്കു കൂടി ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചു. രാജ്യത്ത് വിവിധ കമ്പനികളുടെ ഇരുചക്ര വാഹനങ്ങള്‍ക്ക് അതിവേഗ ചാര്‍ജിങ് സംവിധാനം പരസ്പരം ഉപയോഗിക്കാനാവുന്ന സംവിധാനം ലഭ്യമാക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇന്ത്യയിലുടനീളമായുള്ള ഏതറിന്റെ ഇരുന്നൂറിലേറെ അതിവേഗ ചാര്‍ജറുകള്‍ ഉപയോഗിക്കാനുള്ള സൗകര്യവും ഇതുവഴി ലഭ്യമാക്കും. ഉപഭോക്താക്കളെ സംബന്ധിച്ച് പൊതു സ്ഥലങ്ങളില്‍ അതിവ...Read More »

ലേ ലഡാക്ക് ടൂറില്‍ ഗൈഡായി ബോബി ചെമ്മണൂര്‍

കോഴിക്കോട് : ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഭാഗമായ ബോബി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ ലേ ലഡാക്ക് ടൂറില്‍ ബോബി ചെമ്മണൂര്‍ ഗൈഡായി ആദ്യ യാത്ര പുറപ്പെട്ടു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുപ്പത് അംഗ സംഘമാണ് 7 ദിവസത്തെ യാത്രക്ക് കൊച്ചിയില്‍ നിന്ന് പുറപ്പെട്ടത്. പ്രമുഖ വ്‌ലോഗറും ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റുമായ ബൈജു എന്‍ നായര്‍, ഫിന്‍ലന്‍ഡ് സ്വദേശിയും ബോബി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ടൂര്‍ മാനേജരുമായ ഹെലി ടൊലോനന്‍, തുടങ്ങിയവര്‍ യാത്രക്ക് നേതൃത്വം നല്‍കും. വരും […]Read More »

സൗജന്യമായി കളിച്ച് ഒരുലക്ഷം രൂപ വരെ നേടാവുന്ന ഗെയിമുമായി ബോബി ഫാന്‍സ് ആപ്പ് 

കോഴിക്കോട് : തീര്‍ത്തും സൗജന്യമായി കളിച്ച് ഒരുലക്ഷം രൂപവരെ സമ്മാനമായി നേടാവുന്ന സ്പിന്‍ വീല്‍ ഗെയിമുമായി ബോബി ചെമ്മണൂര്‍. ഇന്ത്യയിലെ ആദ്യത്തെ ചാരിറ്റി, ഗെയിമിങ് & എന്റര്‍ടൈന്‍മെന്റ് ആപ്പായ ബോബി ഫാന്‍സ് ആപ്പിലൂടെയാണ് ഉപഭോക്താക്കള്‍ക്ക് ഒരു ലക്ഷം രൂപവരെ ലഭ്യമാക്കുന്ന സ്പിന്‍ വീല്‍ ഗെയിം പുറത്തിറക്കുന്നത്. ലോഞ്ചിങ്ങിനോട് അനുബന്ധിച്ച് ബമ്പര്‍ സമ്മാനം ലഭിക്കുന്ന വിജയിക്ക് ഡോ. ബോബി ചെമ്മണൂര്‍ തന്നെ സമ്മാനത്തുകയായ 1 ലക്ഷം രൂപ നേരിട്ട് കൈമാറും. ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തി...Read More »

സ്മാര്‍ട്‌സിറ്റി കൊച്ചി ദക്ഷിണേന്ത്യന്‍ ആസ്ഥാനമാക്കാന്‍ കനേഡിയന്‍ കമ്പനി സോട്ടി

കൊച്ചി : ആഗോളതലത്തില്‍ ഏറ്റവും വിശ്വാസ്യതയുള്ള മൊബൈല്‍, ഐഒടി മാനേജ്‌മെന്റ് സൊല്യൂഷന്‍സ് ദാതാക്കളില്‍ ഒന്നായ കാനഡ ആസ്ഥാനമായ സോട്ടി സ്മാര്‍ട്‌സിറ്റി കൊച്ചി കമ്പനിയുടെ ദക്ഷിണേന്ത്യന്‍ ആസ്ഥാനമാക്കാന്‍ ഒരുങ്ങുന്നു. അത്യാധുനിക സംവിധാനങ്ങളോടെ, 18,000 ച.അടി വിസ്തൃതിയില്‍ ഒരുങ്ങുന്ന സോട്ടിയുടെ കൊച്ചി കേന്ദ്രം കമ്പനിയുടെ വികസനലക്ഷ്യങ്ങള്‍ കൂടി കണക്കിലെടുത്താണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സെപ്റ്റംബറോടെ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്ന ഓഫീസില്‍   വിനോദത്തിനായി ഗെയിം, സംഗീതം, എന്നിവയ്ക്കുള്ള പ്രത്യേക ...Read More »

ബോചെ ബ്രാന്റ് ട്രാൻസ്പരന്റ് മാസ്ക് തൃശൂർ ജില്ലാ കളക്ടർക്ക് നൽകി

തൃശൂർ : ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ് പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്പിരന്റ് മാസ്കായ ബോചെ ബ്രാന്റ് ട്രാൻസ്പരന്റ് മാസ്ക് തൃശൂർ ജില്ലാ കളക്ടർക്ക് നൽകി. കലക്ടറേറ്റിൽ വച്ച് നടന്ന ചടങ്ങിൽ കളക്ടർ ഹരിത വി. കുമാർ ഐ എ എസ് മാസ്ക് സ്വീകരിച്ചു. ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ് വക്താക്കളായ ശ്രീകുമാർ, ജീമോൻ എന്നിവർ ചേർന്നാണ് മാസ്ക് വിതരണം ചെയ്തത്. മാസ്കുകളുടെ ശ്രേണിയിലെ ഏറ്റവും പുതിയ മോഡലാണ് ബോചെ ബ്രാന്റ് ട്രാൻസ്പരന്റ് മാസ്കുകൾ . തുണി […]Read More »

മറഡോണയുടെ പുസ്തക പ്രകാശന പൂരം

ഫുട്‌ബോള്‍ ഇതിഹാസം മറഡോണയെക്കുറിച്ച് അദ്ദേഹത്തിന്റെ ആത്മസുഹൃത്ത് ബോബി ചെമ്മണൂരിന്റെ വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ പുസ്തകരൂപത്തില്‍ പുറത്തിറങ്ങുന്നു.   ‘ഡീഗോ അര്‍മാന്റോ മറഡോണ ബോബിയുടെ (ബോചെ) സുവിശേഷം അദ്ധ്യായം 1:11’ എന്ന പേരില്‍ ഡി സി ബുക്ക്‌സ് ആണ് പുസ്തകം പുറത്തിറക്കുന്നത്. ബോണി തോമസ് ആണ് രചന. തൃശ്ശൂരില്‍ വച്ചു നടന്ന ചടങ്ങില്‍ ബോബി ചെമ്മണൂര്‍ ഫുട്‌ബോള്‍ താരം ഐ. എം. വിജയന് ആനപ്പുറത്ത് വെച്ച് ആദ്യ കോപ്പി നല്‍കി പുസ്തകം പ്രകാശനം ചെയ്തു. ചടങ്ങില്‍ സിനിമാതാരം വി. കെ. […]Read More »

കോവിഡിനും ബ്ലാക്ക് ഫംഗസിനുമെതിരെ ബോചെ ബ്രാന്റ് സൗജന്യ മാസ്കുകള്‍

തൃശൂര്‍ : ഇന്ത്യയിലെ ആദ്യത്തെ ട്രാന്സ്പരന്റ് മാസ്ക് ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ് പുറത്തിറക്കി. തൃശൂരില് വച്ചുനടന്ന ചടങ്ങില് ഡോ. ബോബി ചെമ്മണൂര് തൃശൂര് സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മീഷണര് പി ജെ ബേബിക്ക് നല്കിക്കൊണ്ട് മാസ്ക് പുറത്തിറക്കി. ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ ഭാഗമായി ബോബി ഫാന്സ് ആപ്പിലൂടെ ആവശ്യപ്പെടുന്നവര്ക്ക് സൗജന്യമായി മാസ്ക് ലഭ്യമാക്കും. എന്നാല് സാമ്പത്തിക ബുദ്ധിമുട്ടില്ലാത്തവര്ക്ക് മാസ്ക് പണം കൊടുത്ത് വാങ്ങാവുന്നതാണ്. അങ്ങനെ ലഭിക്കുന്ന ലാഭം മാസ്കിന്റെ ഉല്പ്പാദനച്ചെലവുകള്ക്ക് ഉപയോഗിക്ക...Read More »

ദിവസേന സ്വർണ സമ്മാനവുമായി യൂറോ കപ്പ്‌

യൂറോ കപ്പ് ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് ബോബി ചെമ്മണൂരിന്റെ ഫേസ്ബുക് പേജിലും ഇൻസ്റാഗ്രാമിലുമായി പ്രവചനമത്സരം ഒരുക്കുന്നു. ഫുട്ബോൾ മാച്ച് വിജയികളെ പ്രവചിക്കുന്നവരിൽ നിന്നും ഓരോ ദിവസവും തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് ബോബി & മറഡോണ ഗോൾഡ് കോയിൻ സമ്മാനമായി ലഭിക്കും. കൂടാതെ തിരഞ്ഞെടുക്കപ്പെടുന്ന 10 പേരുടെ ഫോട്ടോ 24 ലക്ഷം ഫോളോവെഴ്‌സ് ഉള്ള ബോബി ചെമ്മണൂരിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പ്രസിദ്ധപ്പെടുത്തും. യൂറോ കപ്പ് അവസാനിക്കുന്നത് വരെ ദിവസേന വിജയികളെ തിരഞ്ഞെടുക്കുന്നതാണ്. bobychemmanurofficial എ...Read More »

കോവിഡ് വൈറസ് നിര്‍വീര്യമാക്കുന്ന വാഷിങ് മെഷീന്‍ ശ്രേണിയുമായി ഗോദ്റെജ്

തിരുവനന്തപുരം : കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍, കോവിഡ് 19 വൈറസിനെ 99.99% നിര്‍വീര്യമാക്കുന്ന വാഷിങ് മെഷീന്‍ അവതരിപ്പിച്ച് ഗോദ്റെജ് അപ്ലയന്‍സസ്. 15-20 മിനുറ്റുകള്‍ക്കുള്ളില്‍ 99.99% കോവിഡ് 19 വൈറസിനെ നിര്‍വീര്യമാക്കാന്‍ ഈ ഗോദ്റെജ് വാഷിങ് മെഷീനുകള്‍ക്ക് കഴിയും. സിഎസ്ഐആറില്‍ എംപാനല്‍ ചെയ്ത സ്വതന്ത്ര ലാബില്‍ ഇത് സംബന്ധിച്ച പരിശോധന നടത്തിയപ്പോള്‍ കോവിഡ് വൈറസിന്റെ 99.99 ശതമാനത്തിലധികം നിഷ്‌ക്രിയമാവുന്നതായി കാണിച്ചു. സെമി ഓട്ടോമാറ്റിക് (എഡ്ജ് ഡിജി) മുതല്‍ ടോപ്പ് ലോഡിങ് (ഇയോണ്‍ അല്ലൂര്‍ ജെംഷീല്‍...Read More »

More News in business