പൂനൂര്: തുമ്പോണ കൂറപ്പൊയില്‍ അമ്മാളു അമ്മ (85) നിര്യാതയായി. ഭര്‍ത്താവ് പരേതനായ അപ്പുണ്ണിനായര്‍.
മക്കള്‍ ദേവയാനി, കെ.പി. സുധാകരന് (ഡ്രൈവര്‍), ഗൗരി, ഉഷാ മിനി.
മരുമക്കള്‍ ഷാജി, ഗീത, ജയന്, ഹരിഹരന്, ബാബു.
സഞ്ചയനം വെള്ളിയാഴ്ച.
Ammalu Amma passed away at Thumpona Koorapoyil