നടുവണ്ണൂര്‍: നേതാജി വി.വി.വി നബാര്‍ഡ് ഫാര്‍മേസ് തിരുവോടിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് മെമ്പര്‍മാര്‍ക്കുള്ള തെങ്ങിന് തൈകള്‍ വിതരണം വാര്‍ഡ് മെമ്പര്‍ ഇ.അരവിന്ദാക്ഷന് ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ ചന്ദ്രന് കുറ്റിയുള്ളതില്‍, അബ്ദുള്ളക്കുട്ടി, ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ ബാലന് നായര്‍ എരൂപ്പാംകുന്നത്ത് നന്ദി രേഖപ്പെടുത്തി.
Anniversary: Netaji VVV NABARD Pharmacy distributes coconut saplings to members