വായന വാരാചരണത്തില്‍ വിവിധ പരിപാടികളുമായി ഉള്ള്യേരി യുപി സ്‌കൂള്‍

വായന വാരാചരണത്തില്‍ വിവിധ പരിപാടികളുമായി ഉള്ള്യേരി യുപി സ്‌കൂള്‍
Jun 30, 2022 04:12 PM | By arya lakshmi

‍ ഉള്ള്യേരി : ഉള്ള്യേരി യുപി സ്‌കൂളിലെ ഈ വര്‍ഷത്തെ വായനാവാരാചരണം 'വര്‍ണ്ണം 2022' ആഘോഷിച്ചു.

വായന വാരാചരണത്തിന്റെ മുന്നോടിയായി ജൂണ്‍ 18ന് സ്‌കൂളില്‍ വിളംബര ഘോഷയാത്ര നടത്തി.

വായനവാരത്തില്‍ എല്ലാ ദിവസവും സ്‌കൂള്‍തല കാവ്യ ആലാപനം, സാഹിത്യ ക്വിസ് മത്സരം, ഉത്തരപ്പെട്ടി എന്നിവ സംഘടിപ്പിച്ചു.

ഉത്തര പെട്ടിയില്‍ നിന്നും ഓരോ ദിവസത്തെയും വിജയികളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത് സമ്മാനം വിതരണം ചെയ്തു.

ക്ലാസ് അധ്യാപകരുടെ നേതൃത്വത്തില്‍ ക്ലാസില്‍ ഓരോ ദിവസവും കുട്ടികള്‍ പുസ്തകങ്ങള്‍ പരിചയപ്പെടുത്തി.

വായനവാരത്തിലെ എല്ലാ ദിവസവും അധ്യാപകര്‍ പുസ്തകങ്ങള്‍ കുട്ടികള്‍ക്കായി പരിചയപ്പെടുത്തിയതും ശ്രദ്ധേയമായി.

കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്താന്‍ സ്‌കൂളില്‍ പുസ്തക പ്രദര്‍ശനവും പുസ്തക വില്പനയും പുരോഗമിക്കുകയാണ്.

5, 6, 7 ക്ലാസ് അടിസ്ഥാനത്തില്‍ സ്‌കൂളില്‍ നടത്തിയ റോള്‍പ്ലേ മത്സരവും ഏറെ നിലവാരം പുലര്‍ത്തി.

Ullyeri UP School with various activities during the reading week

Next TV

Related Stories
കര്‍ഷകദിനാചരണം നടത്തി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍

Aug 17, 2022 07:27 PM

കര്‍ഷകദിനാചരണം നടത്തി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍

കര്‍ഷകദിനാചരണം നടത്തി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍...

Read More >>
പൂനത്ത് നെല്ലിശ്ശേരി എയുപി സ്‌കൂള്‍ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു

Aug 17, 2022 01:16 PM

പൂനത്ത് നെല്ലിശ്ശേരി എയുപി സ്‌കൂള്‍ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു

പൂനത്ത് നെല്ലിശ്ശേരി എയുപി സ്‌കൂള്‍ സ്വാതന്ത്ര്യദിനം...

Read More >>
കായണ്ണ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സപ്തദിന ക്യാമ്പിന് തുടക്കമായി

Aug 16, 2022 09:57 PM

കായണ്ണ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സപ്തദിന ക്യാമ്പിന് തുടക്കമായി

കായണ്ണ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സപ്തദിന ക്യാമ്പിന് തുടക്കമായി...

Read More >>
ബലൂണ്‍ വിസ്മയം തീര്‍ത്ത് ജിഎംഎല്‍പി സ്‌കൂള്‍ നടുവണ്ണൂര്‍

Aug 16, 2022 12:56 PM

ബലൂണ്‍ വിസ്മയം തീര്‍ത്ത് ജിഎംഎല്‍പി സ്‌കൂള്‍ നടുവണ്ണൂര്‍

പതാകയുടെ ആകൃതിയില്‍ വര്‍ണ്ണ വിസ്മയം തീര്‍ത്ത് വേറിട്ട സ്വാതന്ത്ര്യദിന കാഴ്ചയൊരുക്കി...

Read More >>
വാകയാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനത്തില്‍ ഒരു ബിഗ് സല്യൂട്ട്

Aug 16, 2022 11:46 AM

വാകയാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനത്തില്‍ ഒരു ബിഗ് സല്യൂട്ട്

വാകയാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ജെആര്‍സി വിദ്യാരംഗം...

Read More >>
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിമുക്തഭടന്‍മാരെ ആദരിച്ചു

Aug 16, 2022 11:40 AM

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിമുക്തഭടന്‍മാരെ ആദരിച്ചു

സ്വാതന്ത്ര്യത്തിന്റെ എഴുപതിഅഞ്ചാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി കര്‍മ...

Read More >>
Top Stories