ബാലുശ്ശേരി: സാമൂഹിക ജാഗരണ്‍ സംഗമത്തിന്റെ പ്രചാരണാര്‍ഥം പനങ്ങാട് പഞ്ചായത്ത് സിഐടിയു, കെഎസ്കെടിയു, എഐകെഎസ് എന്നിവയുടെ നേതൃത്വത്തില്‍ നടന്ന സാമൂഹിക് ജാഗരണ്‍ ജാഥ എഴുകണ്ടിയില്I കെഎസ്കെടിയു ഏരിയ പ്രസിഡണ്ട് എ.കെ.മണി ഉദ്ഘാടനം ചെയ്തു.
ജാഥ ലീഡര്‍ കെ.വി ദാമോദരന്‍ സംസാരിച്ചു. കെ.എം ജലില്‍ സ്വാഗതം പറഞ്ഞു. കെ.കെ ബാലകൃഷ്ണന് അധ്യക്ഷനായി. അറപ്പീടികയില്‍ നടന്ന സമാപന പൊതുയോഗം വി.എം കുട്ടികൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഉണ്ണികൃഷ്ണന് ചെമ്പായി സ്വാഗതം പറഞ്ഞു.
കെ.പി സഹീര്‍ അധ്യക്ഷനായി. ജാഥ സ്വീകരണ കേന്ദ്രങ്ങളില്‍ ലീഡര്‍ക്ക് പുറമെ ജാഥപൈലറ്റ് ആര്.കെ മനോജ്, ഡപ്യൂട്ടി ലീഡര്‍ എം.കെ സജിനി, ജാഥ മാനേജര്‍ എം.പി അജീന്ദ്രന്‍, കെ.ആര് ജിതേഷ്, പി ഉസ്മാന് എന്നിവര്‍ സംസാരിച്ചു.
Social Jagaran Jatha Panangad to promote the Social Jagaran Sangam