വളവനാനിക്കല്‍ ലീലാമ്മ സെബാസ്റ്റ്യന്‍ നിര്യാതയായി

വളവനാനിക്കല്‍ ലീലാമ്മ സെബാസ്റ്റ്യന്‍ നിര്യാതയായി
Aug 13, 2022 10:34 AM | By JINCY SREEJITH

 താമരശ്ശേരി : വളവനാനിക്കല്‍ സെബാസ്റ്റ്യന്റെ ഭാര്യ ലീലാമ്മ സെബാസ്റ്റ്യന്‍ (74) നിര്യാതയായി. കാക്കവയല്‍ കട്ടിക്കാന കുടുംബാംഗമാണ്.

സംസ്‌കാര ചടങ്ങുകള്‍ ഞായറാഴ്ച രാവിലെ 11:30 ന് വീട്ടില്‍ നിന്നാരംഭിച്ച് താമരശ്ശേരി മേരിമാതാ കത്തീഡ്രലിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചമല്‍ സെന്റ് ജോര്‍ജ്ജ് ദേവാലയത്തിലെ കുടുംബക്കല്ലറയില്‍.

മക്കള്‍ ഷീബ, ഷൈനി, ഷാജി, ഷീജ, ഷൈബി.

മരുമക്കള്‍ ജോജോ മണിക്കൊമ്പേല്‍ ( ചക്കിട്ടപാറ), റെജി കല്ലിടുക്കില്‍ (തിരുവാമ്പാടി), ബീന തോമസ് മലേപ്പറമ്പില്‍ ( കുന്നമംഗലം), അനില്‍ കുഴിത്തോട്ട് (ചെമ്പന്‍തൊട്ടി ), ഫിലിപ്പ് ഇല്ലിക്കല്‍ (ജര്‍മ്മനി).

Leelamma Sebastian passed away when he was raised

Next TV

Related Stories
തിരുവോട് കൊമ്പിലാട്ട് കുഞ്ഞികൃഷ്ണന്‍ നായര്‍ നിര്യാതനായി

Oct 1, 2022 09:22 PM

തിരുവോട് കൊമ്പിലാട്ട് കുഞ്ഞികൃഷ്ണന്‍ നായര്‍ നിര്യാതനായി

തിരുവോട് കൊമ്പിലാട്ട് കുഞ്ഞികൃഷ്ണന്‍ നായര്‍ നിര്യാതനായി...

Read More >>
എളമ്പിലാശ്ശേരി സി പത്മനാഭന്‍ നായര്‍ നിര്യാതനായി

Oct 1, 2022 01:50 PM

എളമ്പിലാശ്ശേരി സി പത്മനാഭന്‍ നായര്‍ നിര്യാതനായി

എളമ്പിലാശ്ശേരി സി പത്മനാഭന്‍ നായര്‍...

Read More >>
എളേറ്റില്‍ വട്ടോളി കാരാട്ട് അബ്ദുള്ള നിര്യാതനായി

Sep 30, 2022 12:05 PM

എളേറ്റില്‍ വട്ടോളി കാരാട്ട് അബ്ദുള്ള നിര്യാതനായി

എളേറ്റില്‍ വട്ടോളി കാരാട്ട് അബ്ദുള്ള (74) നിര്യാതനായി. ഭാര്യ...

Read More >>
എളേറ്റില്‍ മാളിയേക്കല്‍ കെ.പി.എം. കുഞ്ഞാലി ഹാജി നിര്യാതനായി

Sep 29, 2022 12:40 PM

എളേറ്റില്‍ മാളിയേക്കല്‍ കെ.പി.എം. കുഞ്ഞാലി ഹാജി നിര്യാതനായി

പൗരപ്രമുഖനും പഴയ കാല വ്യാപാരിയും എളേറ്റില്‍ തബ് ലീഗുല്‍ ഇസ്ലാം മദ്രസ്സ കമ്മറ്റി...

Read More >>
കൂടത്തായി വില്ലേജ് ഓഫീസര്‍ വടക്കെ പറമ്പ് അജീഷ് നിര്യാതനായി

Sep 29, 2022 12:06 PM

കൂടത്തായി വില്ലേജ് ഓഫീസര്‍ വടക്കെ പറമ്പ് അജീഷ് നിര്യാതനായി

കൂടത്തായി വില്ലേജ് ഓഫീസറും കെടവൂര്‍ വടക്കെ പറമ്പ് കൃഷ്ണന്‍ കുട്ടിനായരുടെ മകനുമായ...

Read More >>
കാവുന്തറ അലേമ്പ്ര മീത്തല്‍ പാത്തുമ്മ നിര്യാതയായി

Sep 28, 2022 09:31 PM

കാവുന്തറ അലേമ്പ്ര മീത്തല്‍ പാത്തുമ്മ നിര്യാതയായി

കാവുന്തറ അലേമ്പ്ര മീത്തല്‍ പാത്തുമ്മ നിര്യാതയായി...

Read More >>
Top Stories