ഉള്ള്യേരി വാഹനാപകടം ഒരാള്‍ അറസ്റ്റില്‍

ഉള്ള്യേരി വാഹനാപകടം ഒരാള്‍ അറസ്റ്റില്‍
Aug 24, 2022 10:39 AM | By JINCY SREEJITH

അത്തോളി : ഉള്ള്യേരിയില്‍ രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍.

കൊടുവള്ളി മാനിപുരം കുന്നത്തു കുളങ്ങര വീട്ടില്‍ അബ്ദുല്‍ ഗഫാര്‍ (23) ആണ് അറസ്റ്റിലായത്. ബാലുശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ. സുരേഷ് കുമാറും അത്തോളി സബ് ഇന്‍സ്പക്ടര്‍ മുരളീധരനും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം ഉള്ള്യേരി പൊയില്‍ താഴെ കാറും സ്‌കൂട്ടറും കുട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടുപേര്‍ മരിച്ചിരുന്നു. അമിത വേഗതയില്‍ എത്തിയ കാര്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.


അപകടത്തിനിടയാക്കിയ കാറോടിച്ചത് അറസ്റ്റിലായ അബ്ദുല്‍ ഗഫാര്‍ ആണെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യമായതായി പോലീസ് പറഞ്ഞു. ജാമ്യമില്ല വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

മനപ്പൂര്‍വമായ നരഹത്യയാണ് അബ്ദുല്‍ ഗഫാറിനെതിരെ ചുമത്തിയ കുറ്റം. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

One arrested in Ullyeri car accident

Next TV

Related Stories
വിശ്വസിക്കാം... ഉപഭോക്താവിന്് ശുദ്ധമായ വെളിച്ചെണ്ണ സാഹോദര്യം വെളിച്ചെണ്ണ  വിപണിയിലേക്ക്

Mar 19, 2023 10:43 PM

വിശ്വസിക്കാം... ഉപഭോക്താവിന്് ശുദ്ധമായ വെളിച്ചെണ്ണ സാഹോദര്യം വെളിച്ചെണ്ണ വിപണിയിലേക്ക്

കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാഹോദര്യം ഫെഡ് ഫാര്‍മര്‍ പ്രെഡ്യൂസര്‍ കമ്പനിയുടെ പ്രഥമ ഉല്പന്നമായ സാഹോദര്യം...

Read More >>
നിർമ്മിത ബുദ്ധികൾ മനുഷ്യന്റെ ജൈവികതയെ കീഴടക്കുന്ന കാലം: എ പി കുഞ്ഞാമു

Mar 19, 2023 09:38 PM

നിർമ്മിത ബുദ്ധികൾ മനുഷ്യന്റെ ജൈവികതയെ കീഴടക്കുന്ന കാലം: എ പി കുഞ്ഞാമു

നിർമ്മിത ബുദ്ധികൾ മനുഷ്യന്റെ ജൈവികതയെ കീഴടക്കുന്ന കാലമാണിതെന്ന് എഴുത്തുകാരനും വിവർത്തകനും യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡന്റുമായ എ പി...

Read More >>
കൈരളി നാസർ കൂട്ടായ്മ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Mar 19, 2023 03:28 PM

കൈരളി നാസർ കൂട്ടായ്മ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കൈരളി നാസർ കൂട്ടായ്മ (കെ.എൻ.എ)താമരശ്ശേരി താലൂക് കമ്മറ്റിയും ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പും മുക്കം എം.വി.ആർ ക്യാൻസർ സെന്ററിന്റെ സഹകരണത്തോടെ പൂനൂർ...

Read More >>
നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് മാലിന്യ നീക്കത്തിന് സഹായമേകി പ്രവർത്തനങ്ങൾ  സമ്പൂർണ്ണ ഡിജിറ്റലിലേക്ക് മാറി

Mar 19, 2023 03:12 PM

നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് മാലിന്യ നീക്കത്തിന് സഹായമേകി പ്രവർത്തനങ്ങൾ സമ്പൂർണ്ണ ഡിജിറ്റലിലേക്ക് മാറി

നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് മാലിന്യ നീക്കത്തിന് സഹായമേകി പ്രവർത്തനങ്ങൾ സമ്പൂർണ്ണ ഡിജിറ്റലിലേക്ക്...

Read More >>
ബാലുശ്ശേരി അറപീടികയിൽ ബസ്സും കാറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

Mar 17, 2023 05:04 PM

ബാലുശ്ശേരി അറപീടികയിൽ ബസ്സും കാറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

ബാലുശ്ശേരി അറപീടികയിൽ ബസ്സും കാറും കൂട്ടിയിടിച്ച് നിരവധി പേർക്ക്...

Read More >>
മദ്റസ നിർമ്മാണ ഫണ്ട് ഉദ്ഘാടനം ചെയ്തു

Mar 17, 2023 04:59 PM

മദ്റസ നിർമ്മാണ ഫണ്ട് ഉദ്ഘാടനം ചെയ്തു

പുതുതായി നിർമ്മിക്കുന്ന കല്ലിടുക്കിൽ ബശീരിയ്യ മദ്റസയുടെ രണ്ടാം നിലയുടെ നിർമ്മാണ ഫണ്ട് ഉദ്ഘാടനം പ്രവാസി വ്യവസായി ഫിറോസ് അൽ ബാദറിന്റെ മകൻ...

Read More >>
Top Stories