കൂരാച്ചുണ്ട് : ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ കേരളത്തിലെ മികച്ച വനിതാ ഫുട്ബോള്‍ താരമായി തെരഞ്ഞെടുക്കപ്പെട്ട ഷില്‍ജി ഷാജിക്ക് രാജീവ്ഗാന്ധി എക്സലന്റ് അവാര്‍ഡ്.
മലയോര ഗ്രാമത്തിന്റെ അഭിമാനം ഷില്‍ജി ഷാജിക്ക് യൂത്ത് കോണ്‍ഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി നല്കുന്ന രാജീവ്ഗാന്ധി എക്സലന്റ് അവാര്‍ഡ് കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട കൈമാറി. യൂത്ത് കോണ്‍ഗ്രസ് കൂരാച്ചുണ്ട് മണ്ഡലം പ്രസിഡന്റ് ജോസ്ബിന്‍ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
ഡാര്‍ളി പുല്ലംകുന്നേല്‍, ബേബി തേക്കാനത്ത്, നിസാം കക്കയം, വിഷ്ണു തണ്ടോറ, ജോയ് മരുതോലി, ആന്‍ഡ്രൂസ് കട്ടിക്കാന, കുഞ്ഞാലി കോട്ടോല, റോയ് പുല്ലം കുന്നേല്‍, കെ.വൈ.ഡെന്നി , ജസ്റ്റിന് കാരക്കട എന്നിവര്‍ സംസസാരിച്ചു.
Rajiv Gandhi Excellent Award to Shilji Shaji, Kerala's best female football player