Categories
balusseryspecial

സമ്പൂർണ ലോക്ഡൗൺ; ബാലുശ്ശേരിയിൽ ഹർത്താലിന്റെ പ്രതീതി

ബാലുശ്ശേരി: കോവിഡ് വ്യാപനം വർധിച്ചതോടെ പഞ്ചായത്തിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയതിനാൽ ബാലുശ്ശേരിയിലെ കടകമ്പോളങ്ങളെല്ലാം രണ്ടു മണിയോടെ അടച്ചു.


ഉച്ചയ്ക്ക് ശേഷം ബാലുശ്ശേരി ടൗണിൽ ഹർത്താലിന്റെ പ്രതീതിയാണ് ഉണ്ടായത്. ഓട്ടോറിക്ഷകളും സ്വകാര്യ ബസുകളും സർവീസ് നടത്തുന്നുണ്ടെങ്കിലും യാത്രക്കാർ വളരെ കുറവാണ്.

ഭക്ഷ്യവസ്തു വിൽപ്പനശാലകളും മെഡിക്കൽ ഷോപ്പുകളും മാത്രമാണ് ഉച്ചവരെ തുറന്ന് പ്രവർത്തിച്ചത്.

എന്നാൽ എല്ലാകടകളും ഉച്ചവരെ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടിരുന്നു.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP