Categories
കോട്ടൂര്‍

നരയംകുളത്തിന്റെ ഗ്രാന്മ ചാരിറ്റബിൾ സൊസൈറ്റി ഉദ്ഘാടനം നാളെ

നരയംകുളം: ആതുരസേവനത്തിനും ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കും ലക്ഷ്യമിട്ട് നരയംകുളത്ത് രൂപികരിച്ച ഗ്രാന്മ ചാരിറ്റബിൾ സൊസൈറ്റി നാളെ ഉദ്ഘാടനം ചെയ്യും.


ജീവകാരുണ്യ പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്ന ഈ സാംസ്കാരിക കൂട്ടായ്മയുടെ ഉദ്ഘാടന കർമ്മം പേരാമ്പ്ര എംഎൽഎ ടി.പി. രാമകൃഷ്ണൻ നിർവ്വഹിക്കും.

കോട്ടൂർ ഗ്രാമപഞ്ചായത്ത്
പ്രസിഡണ്ട് സി.എച്ച്. സുരേഷ് ചടങ്ങിൽ മുഖ്യാതിഥിയിരിക്കും.

ചടങ്ങിൽ വെച്ച് ഗ്രാന്മയുടെ ലോഗോഡിസൈൻ ചെയ്ത പ്രമുഖ ചിത്രകാരൻ ലിതേഷ് കരുണാകരൻ, ഈ വർഷത്തെ സൗത്ത് ഇന്ത്യൻ ടെലിവിഷൻ അക്കാദമിയുടെ മികച്ച അദ്ധ്യാപക പുരസ്കാരം നേടിയ ജയരാജ് കല്ലകശ്ശേരി എന്നിവരെ ആദരിക്കുന്നു.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP