Categories

കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയ്ക്കായി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറി

കൂമ്പാറ: ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് വിദ്യാർത്ഥിയ്ക്കായി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനവും സ്കൂളിൽ പുതിയതായി നിർമിച്ച ഓപ്പൺ സ്റ്റേജിന്റെ ഉദ്ഘാടനവും കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിൻ്റോ ജോസഫ് നിർവ്വഹിച്ചു


സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ നാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ നിയാസ് ചോല മുഖ്യപ്രഭാഷണം നടത്തി.

എൻ.എസ്.എസ് മുൻ പ്രോഗ്രാം ഓഫീസർ യു. അബദുൽ ലത്തീഫ് ഭവന പദ്ധതി വിശദികരിച്ചു.
വാർഡ് മെമ്പർ ബിന്ദു ജയൻ, പി.ടി.എ പ്രസിഡൻ്റ് ജിമ്മി അലക്സ്,എൻ.കെ ഇസ്മയിൽ, അബ്ദുൽ സലിം, റാനിയ തസ്നി എന്നിവർ പ്രസംഗിച്ചു.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP