Categories
balusseryspecial

കാര്‍ഷികോദ് പത്ന്നങ്ങള്‍ക്ക് കൂടുതല്‍ വിപണന കേന്ദ്രങ്ങള്‍ അനുവദിക്കണം

ബാലുശ്ശേരി: ഗ്രാമീണ കേന്ദ്രങ്ങളും സംഘങ്ങളും കാര്‍ഷിക സംഘടനകളും ഉത്പാദിപ്പിക്കുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് കുടുതല്‍ വില്‍പ്പന സ സൗകര്യങ്ങള്‍ ഏര്‍പെടുത്തണമെന്നും കൂടുതല്‍ വിപണന കേന്ദ്രങ്ങള്‍ അനുവദിക്കാന്‍ കേന്ദ്ര . കേരള സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് ഓയ്‌സ് ക്ക ഇന്റര്‍നാഷണല്‍ ബാലുശ്ശേരി ചാപ്റ്റര്‍ ആവശ്യപ്പെട്ടു മുന്‍പ്രസിഡണ്ട് പത്മനാഭന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ജോസെക്രട്ടറി ഫൈസല്‍ കിനാലൂര്‍ അഡ്വ കെ ജയ പ്രശാന്ത് ബാബു, നൗഫല്‍ കുഞ്ഞോത്ത് . ഡോ പ്രദീപ് കുമാര്‍ . അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍ . നൗഫല്‍ പനങ്ങാട് , സലാം മാസ്റ്റര്‍ .സുധീഷ് പാലോളി ..അജിത്ത് പ്രസാദ് . എന്നിവര്‍ സംസാരിച്ചു 2021 – 2022 വര്‍ഷത്തെ ഭാരവാഹികളെ യോഗത്തില്‍ വെച്ച് തീരഞ്ഞെടുത്തു


പ്രസിഡന്റ് അഡ്വ.കെ.
ജയപ്രശാന്ത് ബാബു.
വൈസ് പ്രസിഡന്റ്മാര്‍ അജിത്ത് പ്രസാദ്.
സുധീഷ് പാലോളി


സെക്രട്ടറി
നൗഫല്‍ കുഞ്ഞോത്ത്
ജോ: സെക്രട്ടറിമാര്‍ മധുമാസ്റ്റര്‍
അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍
ട്രഷറര്‍: രാമകൃഷ്ണന്‍ മാസ്റ്റര്‍

സൗത്തിന്ത്യന്‍ ചാപ്റ്റര്‍ മെമ്പര്‍: പത്‌നാഭന്‍ മാസ്റ്റര്‍

സംസ്ഥാന കമ്മറ്റി മെമ്പര്‍: പ്രദീപ് കറ്റോട്

ജില്ലാ കമ്മറ്റി മെമ്പര്‍: ഫൈസല്‍ കിനാലൂര്‍

ഓണില്‍ രവീന്ദ്രന്‍’ (എസ്എഎല്‍ട്ടി )

ദേവന്‍ മാസ്റ്റര്‍ (സിഎഫ്പി)

ബിജു (പബ്ലിക് റിലേഷന്‍)

നൗഫല്‍ പനങ്ങാട്
(സോഷ്യല്‍ വെല്‍ഫെയര്‍ )

സുജിത്ത് കറ്റോട് ( യൂത്ത് ഫോം)

സലാം മാസ്റ്റര്‍ (ടീച്ചേര്‍സ് ഫോറം)

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP