ബാലുശ്ശേരി: കോട്ടൂര്‍ പഞ്ചായത്തിലെ 14 വാര്‍ഡ് തിരുവോട് ഭാഗത്ത് നിര്‍മ്മിച്ച ബൈദുറഹ്മാ വീടിന്റെ താക്കോല്‍ ദാനം പാണക്കാട് സായിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.

പുന്നോറമീത്തല് അഷറഫിന് വേണ്ടി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനമാണ് നിര്‍വഹിച്ചത്. കരോള്‍ യൂസഫ് സൗജന്യമായി നല്കിയ സ്ഥലത്താണ് അഷറഫിന് സ്വപ്നഭവനം ഒരുങ്ങിയത്.

ചടങ്ങില്‍ സിദ്ധിക്ക് കറങ്ങാട്ടൂര്, സാജിത് നടുവണ്ണൂര്‍, പരീത് എംകെ, ചേലേരി മാമുക്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. കെ നൗഷാദ് സ്വാഗതവും, വി. ഇസ്മായില്‍ നന്ദിയും പറഞ്ഞു. ടി.എ. റസാഖ് അധ്യക്ഷത വഹിച്ചു.
Spread the love
ബാലുശ്ശേരി ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Balussery News Live
RELATED NEWS
