Categories

ലൈഫ് മിഷന്‍ പദ്ധതി ഈ വര്‍ഷം ഒന്നര ലക്ഷം പുതിയ വീടുകള്‍ കൂടി നിര്‍മ്മിച്ചു നല്‍കും

കോട്ടൂര്‍: കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ഗുണഭോക്താക്കളുടെ വീട് പൂര്‍ത്തീകരണ പ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനിതാ വി.കെ നിര്‍വഹിച്ചു.


തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമായ പദ്ധതിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ലൈഫ് മിഷന്‍. ലക്ഷക്കണക്കിന് തൊഴിലാളികളുടെ സ്വന്തമായ വീട് എന്ന സ്വപ്‌നമാണ് ലൈഫ് മിഷന്‍ പദ്ധതി വഴി സഫലമായത്.

നാലര വര്‍ഷം കൊണ്ട് 2.5 ലക്ഷം കുടുബങ്ങള്‍ക്ക് പുതിയ വീട് സ്വന്തമായിരിക്കുന്നു. ലൈഫ് മിഷന്റെ പ്രവര്‍ത്തന ഫലമായി 2,50,547 വീടുകള്‍ പൂര്‍ത്തിയാവുകയാണ്. ഈ വര്‍ഷം ഒന്നര ലക്ഷം പുതിയ വീടുകള്‍ കൂടി നിര്‍മ്മിച്ചു നല്‍കും.

.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP