Categories
balusseryspecial

മഴക്കാല സാക്രമിക രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 16ാം വാര്‍ഡില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു.

കൂട്ടാലിട: മഴക്കാല സാക്രമിക രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 16ാം വാര്‍ഡില്‍ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു.


കോട്ടൂര്‍ ഗ്രാമ പഞ്ചായത്തിലെ , 16, വാര്‍ഡുളിലെ ആരോഗ്യ പ്രവര്‍ത്തകരും, ആര്‍ആര്‍ടി വളണ്ടിയര്‍മാരും, ശുചീകരണത്തില്‍ പങ്കാളികളായത്.
മാലിന്യങ്ങളും റോഡരില്‍ വളര്‍ന്നു വരുന്ന കാടുകളും നീക്കം ചെയ്തു.

പാതയോരത്ത് വെള്ളം കെട്ടിക്കിടക്കാന്‍ സാധ്യതയുള്ളതും ചെളി ആവുന്നതുമായ സ്ഥലങ്ങളില്‍ ഓവുചാലിലേക്ക് വെള്ളമൊഴുകാന്‍ സൗകര്യം ഏര്‍പ്പെടുത്തി.

ഗ്രാമ പഞ്ചായത്ത് 16-ാം വാര്‍ഡ്‌മെമ്പര്‍ ആര്‍.കെ. ഫെബിന്‍ ലാല്‍ ഉദ്ഘാടനം ചെയ്തു. പി.എം.രവീന്ദ്രന്‍ . (വാര്‍ഡ് വികസന സമിതി കണ്‍വീനര്‍) എ.പി. സതീഷ് (16ാം വാര്‍ഡ് ആര്‍ആര്‍ട്ടി കണ്‍വീനര്‍) സി.വിജയന്‍ . നാരയണന്‍ നായര്‍ കാമ്പ്രത്ത്, ഷാജി വാളിയില്‍ , ഷിജന്‍ . പി ജി , ഷാജി.ബി. ആര്‍. ഷീജ സിഡിഎസ് ചെയര്‍ പെഴ്‌സന്‍ എന്നിവര്‍ നേതൃത്വം നല്‍ക്കി.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP