Categories
balusseryspecial

കരുതലാണ് DYFI ഞങ്ങളുണ്ട്; ഡി വൈ എഫ് ഐ ‘സ്‌നേഹയത്രാ’ വാഹനങ്ങള്‍ ഫ്‌ളാഗ് ഓഫ്‌ചെയ്തു.

നീലേശ്വരം-കല്ലുരുട്ടി: കോവിഡ് 19 ബാധിതര്‍ക്ക് അത്യാവശ്യ സാഹചര്യത്തില്‍ സഹായമെത്തിക്കാന്‍ ഉഥഎക നീലേശ്വരം മേഖല കമ്മിറ്റിയുടെ ”സ്‌നേഹ യാത്ര” ഫ്‌ലാഗ് ഓഫ് ഉഥഎക ജില്ല സെക്രട്ടറിയേറ്റ് മെമ്പര്‍ സ: ദിപു പ്രേംനാഥ് നിര്‍വഹിച്ചു.


യൂത്ത്ബ്രിഗേഡ്
ഉഥഎഹനീലേശ്വരംമേഖലകമ്മിറ്റിയുടെ കീഴില്‍ കാറും ജീപ്പും ഓട്ടോറിക്ഷയുമടക്കം 5 വാഹനങ്ങള്‍ ആണ് നിലവില്‍ കോവിഡ് പ്രതിരോധ സന്നദ്ധ പ്രവര്‍ത്തനത്തിന് സജ്ജീകരിച്ചിരിക്കുന്നത്.

അഖില്‍.പി.പി,സുജിന്‍ദാസ്.ടി,അഭിജിത്ത് മുരളി,വിഷ്ണുരാജ്.കെ,ആദിന്‍,സദന്‍,അഖിലേഷ്.പി,മുഹമ്മദ് ഷാഫി,ഷാക്കിര്‍,ജിബിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP