Categories
കോട്ടൂര്‍

ഇലക്ട്രിക്കൽ വയർ മാൻ &സൂപ്പർ വൈസർസ് അസോസിയേഷൻ കുറ്റ്യാടി ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധിച്ചു.

കുറ്റ്യാടി :സെൻട്രൽ ഇലക്ട്രിസിറ്റി  കരട്‌ ബില്ലിനെതിരെ ഇലക്ട്രിക്കൽ വയർ മാൻ &സൂപ്പർ വൈസർസ് അസോസിയേഷൻ (CITU)നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടി ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധിച്ചു.  ഉപരോധ സമരം CITU കുന്നുമ്മൽ ഏരിയ സെക്രട്ടറി വി  നാണു ഉദ്‌ഘാടനം ചെയ്തു . ജില്ലാ കമ്മിറ്റി മെമ്പർ മാരായ പി ടി  വിജയൻ  ,പി പി ഷൈനിത്ത്  എന്നിവർ  വിശദീകരണം നടത്തി .സുനിൽ കുമാർ  കെ .റഫീഖ് സി . ശ്രീജിത്ത് വേളം ,ഷെഫീഖ് തങ്ങൾ .ബിജു കരിങ്ങാട് എന്നിവർ  സംസാരിച്ചു


Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Balussery News Live

RELATED NEWS

NEWS ROUND UP