Categories
പ്രാദേശികം

ഹയർ സെക്കണ്ടറി പരീക്ഷയിൽ മികച്ച വിജയം നേടിയ എളേറ്റിൽ എംജെ ഹയർ സെക്കണ്ടറി സ്കൂളിനെ പിടിഎ കമ്മറ്റി അനുമോദിച്ചു

ബാലുശ്ശേരി: ഹയർ സെക്കൻഡറി പരീക്ഷയിൽ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേട്ടത്തോടെ മികച്ച വിജയം നേടിയ എളേറ്റിൽ എംജെ ഹയർ സെക്കൻഡറി സ്കൂളിനെ പിടിഎ അനുമോദിച്ചു.


കൊടുവള്ളി എംഎൽഎ എം.കെ. മുനീർ, പ്രിൻസിപ്പൽ എം. മുഹമ്മദ് അലിക്ക് പിടിഎയുടെ ഉപഹാരം സമ്മാനിച്ചു. എം.എ. ഗഫൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

കിഴക്കൊത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. നസ്റി, വൈസ് പ്രസിഡന്റ് വി.കെ. അബ്ദുറഹിമാൻ, ബ്ലോക്ക് മെമ്പർ ടി.എം. രാധാകൃഷ്ണൻ, പ്രധാന അധ്യാപിക എൻ.എ. വഹീദ, പി.പി. ഹിബ്സു റഹ്മാൻ, പി.പി. മുഹമ്മദ് റാഫി, യൂസുഫ്, എ.കെ. കൗസർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP